Thursday, September 19, 2019

യാത്ര

യാത്ര പ്രേമി

മഴയത്തു ചുരത്തിലൂടെയുള്ള യാത്ര ഒരു അനുഭൂതിയാണ്.പ്രകൃതിയുമായി അലിഞ്ഞുചേരുന്ന ഒരു യാത്ര ......
KSRTC ബസ്സിന്റെ സൈഡ് സീറ്റിലാണെകിൽ പറയുകയേ വേണ്ട ...മലമുകളിൽ നിന്നൂറിവരുന്ന ജല പ്രവാഹം കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ചയാണ് .
ചുരം തുടഗിയാൽ ഒൻപതു വളവ് കഴിഞ്ഞിട്ടാണ് കോഴിക്കോട് എത്തുക ആ വളവ് കണ്ടുപിടിച്ചത് കരിന്തണ്ടൻ എന്ന വ്യക്തിയാണ് .അത് ബ്രിട്ടീഷ്കാരോട് പറഞ്ഞപ്പോൾ അവർ അദ്ദേഹത്തിനെ കൊന്നുകളഞ്ഞു .അതിന്റെ ഓർമ്മക് അദ്ദേഹത്തിന്റെ ആത്മാവിന് തളച്ച ഒരു ആൽമരം ലക്കിടിയിൽ നമ്മുക് കാണാം .അന്നത്തെ കാലത്തു എങ്ങനെ ഒരു മാർഗം കണ്ടുപിടിച്ച കരിന്തണ്ടനെ സമ്മതിക്കാതെവയ്ക്കു .വയനാട് എന്ന ഒറ്റപ്പെട്ട ജില്ലയെ മറ്റുജില്ലകളുമായി കൂട്ടിയിണക്കുന്ന ഒരു കണിയാണ് പശ്ചിമഘട്ടത്തിന്റെ ഈ ഭാഗം .
                ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് .അനുഭവങ്ങൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരിക്കും ..........

3 comments: